Delhi Dynamos FC and Chennaiyin FC in search of first win
ഐ എസ് എല്ലില്‍ ഇന്ന് ആദ്യ ജയം തേടി ഇറങ്ങുന്ന രണ്ട് ടീമുകളുടെ മത്സരമാണ്. ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡെല്‍ഹി ഡൈനാമോസ് ചെന്നൈയിനെ നേരിടും. കളിച്ച മൂന്ന് കളിയും തോറ്റ് ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് ഈ സീസണില്‍ ചെന്നൈയിന് ലഭിച്ചിര്‍ക്കുന്നത്.
#ISL2018 #CHEvDEL